Surprise Me!

ഇന്ത്യയെക്കുറിച്ച് ഓസ്സീസ് ക്യാപ്റ്റൻ | Oneindia Malayalam

2019-02-20 767 Dailymotion

India The Best in ODIs at Home’: Aus Captain Finch Ahead of Tour<br />ഓസീസിനെതിരേ അവരുടെ നാട്ടില്‍ ദൈര്‍ഘ്യമേറിയ പരമ്പര കളിച്ചതിനു പിന്നാലെയാണ് ഇന്ത്യ വീണ്ടുമൊരു അങ്കത്തിനൊരുങ്ങുന്നത്. ടെസ്റ്റ്, ഏകദിന പരമ്പരകളില്‍ ഓസീസിനെ ഇന്ത്യ അടിയറവ് പറയിച്ചിരുന്നു. ഇത്തവണയും ഇന്ത്യക്കു തന്നെയാണ് മുന്‍തൂക്കമെന്ന് പരോക്ഷമായി സൂചിപ്പിച്ചിരിക്കുകയാണ് ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച്.<br />

Buy Now on CodeCanyon